ലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽ സർവകലാശാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽസർവകലാശാല ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു മണിപ്പൂർ ഇന്റർനാഷണൽ സർവകലാശാല സ്കിൽ ഡിവിഷൻ പഠനവകുപ്പിന്റെ കേരളത്തിലെ അംഗീകൃത പഠനകേന്ദ്രങ്ങളിലൊന്നായലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽ വിവിധ സ്കിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ്, ജേർണലിസം കോഴ്സ്, മറ്റ് ഷോർട് ടെം സ്കിൽ കോഴ്സുകൾ തുടങ്ങിയവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം ഫോൺ നമ്പറിൽ ബന്ധപ്പെടുക 70121 57141

Continue Reading

കാലവർഷം കേരളത്തിൽ മെയ്‌ 26 ഓടെ

ഇത്തവണ കാലവർഷം കേരളത്തിൽ മെയ്‌ 26 ഓടെ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്( 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം ) അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം (മൺസൂൺ) ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ എത്താൻ സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം (Well-Marked Low Pressure Area) നിലനിൽക്കുന്നു ഇന്ന് […]

Continue Reading

വ്യത്യസ്തമായ ആശയം:ഉമ്മുൽഖുറ പദ്ധതി ശ്രദ്ധേയം

1500 കോടി സ്വലാത്ത് സമർപ്പണം: ഉമ്മുൽ ഖുറ കാമ്പസിൽ ഹജ്ജ് യാത്രാഅയപ്പ് സംഗമം സംഘടിപ്പിച്ചു പടിഞ്ഞാറത്തറ: 1500 കോടി സ്വലാത്ത് സമർപ്പണത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഉമ്മുൽ ഖുറയിൽ നിന്നും ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ട വിജയി ഹാജറ മേലാറ്റൂരിന് സ്നേഹനിർഭരമായ യാത്രാഅയപ്പ് നൽകി. ഉമ്മുൽ ഖുറ കാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ഹജ്ജ് യാത്രാഅയപ്പ് സംഗമം കുണ്ടാല ഉസ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഉമ്മുൽ ഖുറ സെക്രട്ടറി മജീദ് സഖാഫി സ്വാഗതം ആശംസിച്ചു. ബാദുഷ ഹജ്ജ് ഗ്രൂപ്പ് എം.ഡി ഗഫൂർ സഖാഫി […]

Continue Reading

അതിവേഗചിത്രകാരൻ ജിതേഷ്ജിക്ക് വീണ്ടും പുരസ്‌കാരം

കൊടുമൺ ശ്രീചിത്തിരവിലാസം ഗവ : എൽ. പി സ്കൂൾ ഏർപ്പെടുത്തിയ ‘ശ്രീചിത്തിര തിരുനാൾ പുരസ്‌കാരം -2026’ അതിവേഗചിത്രകാരൻ ചരിത്രഗവേഷകനുമായ ഡോ. ജിതേഷ്ജി യ്ക്ക് ലഭിച്ചു.വേഗവരയിലെ ലോകറെക്കോർഡ് ജേതാവ്, 366 ദിവസങ്ങളുടെയും 500 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് ഉദ്ധരിക്കുന്ന ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവ്, 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളി, ഏഴ് ഏക്കറിലേറെ സ്ഥലത്ത് വനം നാട്ടുവളർത്തി സംരക്ഷിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനാണ് ഡോ. […]

Continue Reading

സോഷ്യലിസ്റ്റ് ആചാര്യന്‍ എം പി വീരേന്ദ്രകുമാര്‍: ജുനൈദ് കൈപ്പാണി അനുസ്മരിക്കുന്നു

കേരളത്തിന്റെ സോഷ്യലിസ്റ്റ് ആചാര്യന്‍ എം പി വീരേന്ദ്രകുമാര്‍ സ്‌കൂള്‍ പഠനകാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തയാളാണ്. ആ ഒരു ആകസ്മികത എന്റെ എളിയ ജീവിതത്തിലും നേരിയ വ്യത്യാസത്തിൽ ആവര്‍ത്തിച്ചത് ഏറെ അഭിമാനത്തോടെയാണ് മനസ്സില്‍ സൂക്ഷിക്കുന്നത്.പ്ലസ്ടു പഠനം പൂർത്തിയായതിന് ശേഷം 2006 ൽ ബിരുദപഠനാരംഭത്തിലാണ് ആണ് സോഷ്യലിസ്റ്റ് വിദ്യാർത്ഥി സംഘടനയിൽ ഞാനും മെമ്പർഷിപ്പ് എടുക്കുന്നത്. സോഷ്യലിസ്റ്റ് സ്റ്റുഡന്റ് സ് ഓർഗാനൈസേഷൻ മണ്ഡലം പ്രസിഡന്റ്‌ പദവി ഏറ്റെടുത്തു കൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി.2001 മുതൽ 2005 വരെയുള്ള കാലയളവിൽ പുരോഗമന […]

Continue Reading

എം പി വീരേന്ദ്രകുമാറിനെ ഓർക്കുന്നു/ജുനൈദ് കൈപ്പാണി

ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ്: എം പി വീരേന്ദ്രകുമാറിനെ ഓർക്കുന്നു ഒരു യാത്രാവിവരണ ഗ്രന്ഥത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് എം പി വീരേന്ദ്രകുമാർ രചിച്ച “ഹൈമവതഭൂവിൽ” എന്ന കൃതിക്കാണ്. അവാർഡ് ലഭിച്ച് പത്തു വർഷം പൂർത്തിയാകുന്ന വേളയിൽ ഗ്രന്ഥകാരൻ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ അനുസ്മരിക്കുകയാണ് ലേഖകൻ ജുനൈദ് കൈപ്പാണി ഒരു വയനാട്ടുകാരന്‍ എം പി വീരേന്ദ്രകുമാറിനെ വായിക്കുന്നത് എങ്ങനെയാകും? സ്വന്തക്കാരന്‍ എന്ന സ്വാര്‍ഥതയോടെയായിരിക്കും. ജീവിതാന്ത്യം വരെ ഒരു സോഷ്യലിസ്റ്റാകാന്‍ എം പി വീരേന്ദ്രകുമാറിന് […]

Continue Reading

നവീന മുന്നേറ്റവുമായി മെക്കാനോവെബ്

📰 സ്മാർട്ട് ഹെൽത്ത് ചെക്കപ്പ് കിയോസ്ക്: ആരോഗ്യരംഗത്ത് നവീന മുന്നേറ്റവുമായി മെക്കാനോവെബ് ആശുപത്രികളിലെ പ്രാഥമിക ആരോഗ്യ പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഹെൽത്ത് ചെക്കപ്പ് കിയോസ്ക് അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് Mechanoweb. ഈ സംരംഭത്തിന് നേതൃത്വം നൽകിയിരിക്കുന്നത് യുവ നവോത്ഥാന സംരംഭകനായ Sharon Jose ആണ്. സാങ്കേതിക വികസനത്തിൽ Botz Engineering Pvt. Ltd. സഹകരിച്ചിരിക്കുകയാണ്. ഈ ആശയത്തിന് പ്രചോദനമായത് ഡോ. ഷിജിൻ ജോൺ ആളൂർ ആണ്. ഡോക്ടറെ കാണുന്നതിന് മുമ്പ് രോഗികൾക്ക് സ്വയം അടിസ്ഥാന […]

Continue Reading

Team Wayanad

Team Wayanad 💕2020-2025❤️Wayanad District Panchayathവയനാട് ജില്ലാപഞ്ചായത്ത് ഭരണസമിതി 2020-2025 ശ്രീ.സംഷാദ് മരക്കാർ (പ്രസിഡന്റ്) ഡി.മുട്ടിൽ 9567831885 ശ്രീമതി ബിന്ദു എസ് (വൈസ് പ്രസിഡന്റ്) ഡി.മേപ്പാടി 9656753396 ശ്രീ. ജുനൈദ് കൈപ്പാണി (ചെയർമാൻ,ക്ഷേമം) ഡി.വെള്ളമുണ്ട 9745990985 ശ്രീമതി ഉഷാ തമ്പി (ചെയർപേഴ്സൺ,വികസനം)ഡി. പുൽപ്പള്ളി 9747317543 ശ്രീ.എം.മുഹമ്മദ് ബഷീർ (ചെയർമാൻ,ആരോഗ്യവും -വിദ്യാഭ്യാസവും) ഡി.പടിഞ്ഞാറത്തറ 9447276110 ശ്രീമതി ബീന ജോസ് (ചെയർപേഴ്സൺ,പൊതുമരാമത്ത്)ഡി.മുള്ളൻകൊല്ലി 9495084330 മെമ്പർമാർശ്രീ.സുരേഷ് താളൂർ (ഡി. അമ്പലവയൽ)9747373027 ശ്രീ.പ്രസാദ് എൻ.സി(ഡി. പൊഴുതന)9946494320 ശ്രീ.അമൽ ജോയ്( ഡി. ചീരാൽ)9645524205 ശ്രീ.കെ.വിജയൻ( […]

Continue Reading

വിവേക് വയനാടിന്റെ ഓർമ്മകുറിപ്പ്

“ഇന്നും തണലാകുന്ന ഓർമ്മകൾനീർവാരം സ്കൂൾ മുറ്റത്ത് ഒരു രാവിലെ” ❤️🤍 വിവേക് വയനാടിന്റെ ഓർമ്മകുറിപ്പുകൾ സ്കൂൾ എന്റെ വീടിന്റെ തൊട്ടടുത്താണ്. അതുകൊണ്ട് തന്നെ നീർവാരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നെ സംബന്ധിച്ച് അപൂർവമായി കാണുന്ന ഒരു സ്ഥലമല്ല. പലപ്പോഴും അവിടെ എത്താറുണ്ട് — ചിലപ്പോൾ വെറുതെ നടക്കാൻ, ചിലപ്പോൾ മനസ്സ് മാറാൻ, ചിലപ്പോൾ പഴയ ഓർമ്മകളോട് മിണ്ടാതെ കൂടെയിരിക്കാൻ. എങ്കിലും ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ കണ്ട ആ കാഴ്ച, പതിവിൽ നിന്നു വേറിട്ടൊരു അനുഭവമായിരുന്നു. […]

Continue Reading

An Interview with ex chairman

An Interview with Junaid Kaippani, Outgoing EX- Chairman of the Wayanad District Panchayat Welfare Standing CommitteeWAYANAD:After completing his five-year term as Chairman of the Welfare Standing Committee of the Wayanad District Panchayat, Junaid Kaippani says he steps down with a deep sense of fulfilment, shaped by grassroots engagement, ethical public service, and a people-centric vision […]

Continue Reading