ചരിത്രത്തിന്റെ സ്പന്ദനമേറ്റെടുത്ത് മഹേഷ്ചീക്കല്ലൂർ
ചരിത്രത്തിന്റെ സ്പന്ദനമേറ്റെടുത്ത് വയനാട്ടുകാരൻ; അപൂർവ പത്രങ്ങളുടെയും രേഖകളുടെയും വിസ്മയശേഖരം കൽപ്പറ്റ: ബ്രിട്ടീഷ് ഇന്ത്യയുടെ കാലം മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം വരെ അടയാളപ്പെടുത്തിയ അപൂർവ പത്രങ്ങളും ചരിത്രരേഖകളും സൂക്ഷിച്ച് വയനാട്ടിലെ മാധ്യമപ്രവർത്തകൻ മഹേഷ് ചീക്കല്ലൂർ. ഏച്ചോം സ്വദേശിയായ മഹേഷിന്റെ ശേഖരത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക സംഭവങ്ങൾ രേഖപ്പെടുത്തിയ പഴയ പത്രങ്ങൾക്കൊപ്പം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്തെ രേഖകളും വിവിധ രാജ്യങ്ങളിലെ നാണയങ്ങളും കറൻസികളും സ്റ്റാമ്പുകളും ഉൾപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ അടയാളപ്പെടുത്തിയ നിരവധി പത്രങ്ങൾ […]
Continue Reading