ഒരാള്‍ക്ക് പരമാവധി എത്ര സിം കാര്‍ഡുകള്‍ ആകാം? സര്‍ക്കാര്‍ പരിധി ഇങ്ങനെ, തിങ്കളാഴ്ച മുതല്‍ നിയമം കര്‍ശനം
ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് കൈവശം വെക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പുതിയ കണക്ഷനുകള്‍ നല്‍കുന്നത് തടയാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ടെലികോം വകുപ്പ് നിര്‍ദ്ദേശം നല്കി. നിലവിലുള്ള നിയമമനുസരിച്ച്, ഒരാള്‍ക്ക് പരമാവധി 9 സിം കാര്‍ഡുകള്‍ വരെയാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ജമ്മു കശ്മീര്‍, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് 6 […]
Continue Reading