കെ-ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള നീക്കം: വിവാദ ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്
2026 നവംബർ 1 ഞായർ തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഒക്ടോബർ 29 മുതൽ നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ലെന്നായിരുന്നു പഴയ ഉത്തരവ്. യോഗ്യതയില്ലാത്തവരെ തരംതാഴ്ത്താനും ഉത്തരവിൽ പരാമർശം ഉണ്ടായിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധിക്ക് ശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമനം നേടിയവരെ പുറത്താക്കുമെന്നും 2025 സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് ഉത്തരവ് ബാധകമാകുമെന്നുമായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച […]
Continue Reading