പടിയിറങ്ങുന്നത് പൂർണസംതൃപ്തിയോടെ-ജുനൈദ് കൈപ്പാണി
പടിയിറങ്ങുന്നത് പൂർണസംതൃപ്തിയോടെ.. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കാലാവധി പൂർത്തീകരിച്ച ജുനൈദ് കൈപ്പാണിയുമായി നടത്തിയ അഭിമുഖം.. 🔴 5 വർഷത്തെ പ്രവർത്തനത്തെ സ്വയം എങ്ങനെ കാണുന്നു.? 🎤 മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി എന്ന പൂർണ്ണമായ സംതൃപ്തിയോടെയാണ് ക്ഷേമകാര്യ ചെയർമാൻ പദവിയിൽനിന്ന് പടിയിറങ്ങുന്നത്. 🔴പ്രത്യേകം ഓർക്കുന്ന വ്യക്തികൾ? 🎤ജനപ്രതിനിധിയെന്ന പദവിയിൽ എന്നെ നേരെചൊവ്വേ വഴിനടത്തുന്നതിൽ ഒരു പാട് പേരുടെ മാർഗനിർദേശങ്ങൾ കൂട്ടായിട്ടുണ്ട്. ഏറ്റവും ആദ്യം എന്റെ മനസ്സിലേക്ക് വരുന്നത് എന്റെ പിതാവും-മാതാവും തന്നെയാണ്. ചെറിയ […]
Continue Reading