ലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽ സർവകലാശാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

General

ലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽ
സർവകലാശാല ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

മണിപ്പൂർ ഇന്റർനാഷണൽ സർവകലാശാല സ്കിൽ ഡിവിഷൻ പഠനവകുപ്പിന്റെ കേരളത്തിലെ അംഗീകൃത പഠനകേന്ദ്രങ്ങളിലൊന്നായ
ലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽ വിവിധ സ്കിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ്, ജേർണലിസം കോഴ്സ്, മറ്റ് ഷോർട് ടെം സ്കിൽ കോഴ്സുകൾ തുടങ്ങിയവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം ഫോൺ നമ്പറിൽ ബന്ധപ്പെടുക 70121 57141

Leave a Reply

Your email address will not be published. Required fields are marked *