ബ്രസീൽ ഫ്ലക്സ് തോൽപ്പെട്ടിയിൽ

General

വോൾഡ് കപ്പിനെ വരവേൽക്കാൻ 150 അടിയുടെ ബ്രസീൽ ഫ്ലക്സ് തോൽപ്പെട്ടിയിൽ

വയനാട് ജില്ലയിലെ ഏറ്റവും വലിയ വേൾഡ് കപ്പ് ഫുട്ബോൾ ഫ്ലക്സ് ബോർഡ് 2026 ജൂൺ 12 വെള്ളിയാഴ്ച്ച 5 മണിക്ക് തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ ബ്രസീൽ ഫാൻസ് സ്ഥാപിക്കുന്നു.
വാദ്യ മേളങ്ങളുടെ അകംപടിയോടെ വലിയ അഘോഷമായാണ് പരിപാടി നടത്തുന്നതെന്ന് ഫാൻസ് അസോസിയേഷൻ പത്ര പ്രസ്ഥാപന നൽകി

Leave a Reply

Your email address will not be published. Required fields are marked *