മാക്കണ്ടി മഹല്ല് മുൻ പ്രസിഡന്റ് കണ്ണാടി അമ്മദ് ഹാജി നിര്യാതനായി
കണ്ണാടി അമ്മദ് ഹാജി (79) നിര്യാതനായി വാരാമ്പറ്റ: മാക്കണ്ടി മുനവ്വിറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുംദീർഘകാലം വ്യാപാരിയുമായിരുന്നവാരാമ്പറ്റ കണ്ണാടി വീട്ടിൽഅമ്മദ് ഹാജി (79) നിര്യാതനായി. ഭാര്യ: ഖദീജ . മക്കൾ മജീദ് ,ഗഫൂർ , മോയി, അഷ്‌റഫ്, സുബൈദ കൈപ്പാണി, സുലൈഖ കാവര . മരുമക്കൾ : മമ്മൂട്ടി ഹാജി കൈപ്പാണി, പരേതനായ കാവര മജീദ് ബാഖവി, സുബൈദ, നജ്മു, സൈഫു, ഷഹീദ ഖബറടക്കം വാരാമ്പറ്റ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടന്നു.
Continue Reading