കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു
പാടിച്ചിറ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി മുള്ളൻകൊല്ലി യും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു ഉദ്ഘാടനം ചെയ്തു. നൂറിൽ അധികം കർഷകർ പങ്കെടുത്ത സെമിനാറിൽ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രിക്കൾച്ചറൽ എക്‌സ്‌പെർട്ട് ഗായത്രി പുനരുജ്ജീവന കാപ്പി കൃഷിയെ കുറിച്ചും, എ ഐ സി ജില്ലാ മാനേജർ എൽദോ പി ജെ വിള ഇൻഷുറൻസിനെ കുറിച്ചും, എയിംസ്‌വേ ഡെവലപ്മെൻ്റ് […]
Continue Reading