‘മലയാളത്തില്‍ ഇതുവരെ കാണാത്ത ഐറ്റം’; ഹോം കമ്മിങ് ദുല്‍ഖര്‍ തൂക്കിയോ? ‘ഐ ആം ഗെയിം’ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ പറയുന്നു
കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം എത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ദുല്‍ഖറിന്റേതായി എത്തുന്ന മലയാളം ചിത്രമാണ് ഐ ആം ഗെയിം. നഹാസ് ഹിദായത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കയാദു ലോഹര്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ദുല്‍ഖറിന്റെ തിരിച്ചുവരവ്, ആര്‍ഡിഎക്‌സിന് ശേഷം നഹാസ് തുടങ്ങിയ കാരണങ്ങളാല്‍ സിനിമാലോകം ഉറ്റു നോക്കിയിരുന്ന ചിത്രമാണ് ഐ ആം ഗെയിം. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. സോഷ്യല്‍ മീഡിയയാകെ നിറഞ്ഞിരിക്കുകയാണ് […]
Continue Reading