വിട്ടുവീഴ്ച്ചയ്ക്ക് തയ്യാർ, മാന്യമായ വിഹിതം വേണം; യു.പി തിരഞ്ഞെടുപ്പിൽ 172 മണ്ഡലങ്ങളുടെ പട്ടിക എസ്.പിക്ക് കൈമാറി കോൺഗ്രസ്
2026 ഒക്ടോബർ 23 വെള്ളി ലഖ്നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട്, 172 നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ് സമാജ്വാദി പാർട്ടിക്ക് (എസ്.പി.) കൈമാറി. ഇന്ത്യ സഖ്യത്തിലെ പ്രധാന പങ്കാളികളായ ഇരുപാർട്ടികളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പട്ടിക നൽകിയതെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. പ്രിയങ്ക ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങൾക്കും സമാജ്വാദി പാർട്ടി നേതാക്കളുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്കും ശേഷമാണ് മുൻഗണനാടിസ്ഥാനത്തിലുള്ള നാല് വിഭാഗങ്ങളായി […]
Continue Reading