ജൽ ജീവൻ മിഷൻ പദ്ധതിയുടെ ശില്പശാല നടത്തി
വെങ്ങപ്പള്ളി:വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ക്കുളള ശില്പശാല പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഇ കെ രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നാസർ എം അദ്ധ്യക്ഷനായി. കേന്ദ, സംസ്ഥാന, ഗ്രാമപഞ്ചായത്ത്, ഗുണഭോക്താക്കൾ എന്നിവരുടെ കൂട്ട് ഉത്തരവാദിത്വത്തിൽ നടപ്പിലാക്കുന്ന ബൃഹത്തായ കുടിവെള്ള പദ്ധതിയാണ് ഇവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കേരള വാട്ടർ അതോറിറ്റിയാണ് പദ്ധതിയുടെ നിർവഹണം നടത്തുന്നത്. കുടിവെള്ളം ആവശ്യമായ ഏതൊരു ഭവനത്തിനും പൈപ്പുവഴി സ്ഥിരമായി ശുദ്ധജലം […]
Continue Reading