മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കലാമത്സര പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പികല്ല്യാണി, മെമ്പർമാരായ അസീസ് വാളാട്, രമ്യ താരേഷ്,ജോയ്സി ഷാജു തുടങ്ങിയവർ സംസാരിച്ചു.
Continue Reading