‘കേരളീയത്തിന് തിരിതെളിഞ്ഞു’ ഇത് മാതൃക, കേരളത്തെക്കുറിച്ച് അഭിമാനിക്കുക: ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു
കേരളത്തിലെ ഏറ്റവും ആഘോഷമായ കേരളീയത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വിശിഷ്ടാതിഥികളും ചേർന്നാണ് തിരിതെളിച്ചത്. 68-ാം കേരളപ്പിറവി ദിനത്തിൽ കേരളം പുതിയ ചുവടുവെപ്പാണ് നടത്തുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള കേരളീയർ ഒന്നിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയം ഉണ്ടാകുമെന്നും, കേരളീയത്തെ ഒരു ലോകോത്തര ബ്രാൻഡാക്കി മാറ്റുമെന്നും അദ്ദേഹം വ്യകതമാക്കി. ‘കേരളത്തിന് എല്ലാ തലത്തിലും തനതായ വ്യക്തിത്വം ഉണ്ട്. കേരളീയതയിൽ അഭിമാനിക്കുന്ന മനസ്സ് കേരളത്തിലുള്ളവർക്ക് ഉണ്ടാകണം. ഇളം തലമുറയിൽ അടക്കം […]
Continue Reading