മൂവാറ്റുപു‍ഴയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

മൂവാറ്റുപു‍ഴയില്‍ രണ്ട്  അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു.  ക‍ഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.  മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. രണ്ട് തൊ‍ഴിലാളികളും തടിമില്ലിലെ ജോലിക്കാരാണ്. മോഹൻതോ , ദീപങ്കർ ബസുമ എന്നീ അസം സ്വദേശികളെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം താമസിക്കുന അസം സ്വദേശിയെയാണ് പൊലീസിന് സംശയം. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു

Continue Reading

ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കായി ജി- ഗൈറ്റര്‍; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു

പക്ഷാഘാതത്തിലൂടെയും അപകടങ്ങള്‍ കാരണവും നടക്കാന്‍ ശേഷി നഷ്ടപ്പെട്ടവരെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന റോബോട്ടിക് സംവിധാനമായ ജി ഗൈറ്ററിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പും കെ ഡിസ്‌കും കൂടിയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍, അഡ്വാന്‍സ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജി ഗൈറ്റര്‍ സാധ്യമാക്കിയത്. ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി മാറി സ്ട്രോക്ക്, സ്‌പൈനല്‍ കോര്‍ഡ് ഇഞ്ചുറി, ആക്സിഡന്റ്, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നിരവധി […]

Continue Reading

അടഞ്ഞുകിടക്കുന്ന ക്വാറികൾ പരിശോധനക്ക് ശേഷം തുറക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ

കൽപ്പറ്റ: വയനാട് ജില്ലയിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ പരിശോധനയ്ക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ജില്ലാ പ്രവർത്ത യോഗം ആവശ്യപ്പെട്ടു. നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അനുമതി നിഷേധിച്ചത് മൂലംപല ക്വാറികളും വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഇത് മൂലം ക്വാറി മെറ്റീരിയലുകൾക്ക് ക്ഷാമം നേരിടുകയും, നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലാവുകയും, തൊഴിലാളികൾക്ക് തെഴിൽ നഷ്ടപ്പെടുകയും ചെയ്തു.ജില്ലയ്ക്ക് പുറത്തു നിന്നുള്ള ക്വാറി ഉടമകൾ ഈ സാഹചര്യം മുതലാക്കി കൃത്രിമമായി വിലവർദ്ധിപ്പിച്ച് വയനാട്ടുകാരെ […]

Continue Reading

അദബ് …. അറിവ് ……. അർപ്പണം………. എസ്.കെ. എസ്.ബി.വി യൂണിറ്റ് സമ്മേളനം നടത്തി

കമ്പളക്കാട് : അദബ് , അറിവ്, അർപ്പണം എന്ന പ്രമേയത്തിൽ 30-ാം വാർഷികത്തോടനുബന്ധിച്ച് കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യ എസ്.കെ.എസ്.ബി.വി യൂണിറ്റ് സമ്മേളനം നടത്തി. എസ്. വൈ.എസ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ.മുഹമ്മദ് കുട്ടി ഹസനി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.ടി അശ്റഫ് ഹാജി പതാക ഉയർത്തി. യൂണിറ്റ് ചെയർമാൻ അയ്യൂബ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സാജിദ് മൗലവി പൊഴുതന വിഷയാവതരണം നടത്തി. സ്വദ്ർ മുഅല്ലിം സി.പിഹാരിസ് ബാഖവി , ശംസുദ്ദീൻ വാഫി , അനസ് […]

Continue Reading

വൈദ്യുതി ബോര്‍ഡ് കൊള്ളയടി അവസാനിപ്പിക്കണം: കെവിവിഇഎസ്

കല്‍പ്പറ്റ: സംസ്ഥാനത്ത് സമസ്ത മേഖലകളെയും പ്രതിസന്ധിയിലാക്കുന്ന നിരക്കു വര്‍ധന വൈദ്യുത ബോര്‍ഡ് പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. ധൂര്‍ത്തും കെടുകാര്യസ്ഥയും മൂലം ഉണ്ടായ ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത്. ചെറുകിട വ്യാപാരികളെ വൈദ്യുതി നിരക്ക് വര്‍ധനവില്‍നിന്ന് ഒഴിവാക്കണം.വസ്തു നികുതി, കെട്ടിട നികുതി, പഞ്ചായത്ത് ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, പെര്‍മിറ്റ് ഫീസ്, പെട്രോള്‍ സെസ് തുടങ്ങിയ അമിതമായി ചുമത്തിയതിന്റെ തിക്തഫലം അനുഭവിക്കുകയാണ് പൊതുജനം. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഇടയ്ക്കിടയുള്ള പാചക […]

Continue Reading

ട്രെയിനിലെ തിരക്ക്; ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു. പാലക്കാട് ഡിവിഷന് കീഴിലെ എക്‌സ്പ്രസ്, സ്‌പെഷ്യൽ ട്രെയിനുകൾക്കാണ് അധികമായി രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ കൂടെ അനുവദിച്ചത്. ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി. നാളെ പുറപ്പെടുന്ന മഡ്ഗാവ് ജംഗ്ഷൻ – മംഗലാപുരം സെൻട്രൽ സ്‌പെഷ്യൽ എക്‌സപ്രസ് , മംഗലാപുരം സെൻട്രൽ – മഡ്ഗാവ് ജംഗ്ഷൻ സ്‌പെഷ്യൽ എക്‌സ്പ്രസ്, തിങ്കളാഴ്ച പുറപ്പെടുന്ന മംഗലാപുരം സെൻട്രൽ – കോഴിക്കോട് എക്‌സ്പ്രസ്, കോഴിക്കോട് – കണ്ണൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് […]

Continue Reading

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ഓട്ടോയില്‍ പീഡിപ്പിച്ചു; ഓട്ടോഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവറായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പൊലീസ് പിടികൂടിയത്. അട്ടക്കുളങ്ങരയില്‍ നിന്ന് വീട്ടിലേക്ക് പോവാന്‍ ഓട്ടോ വിളിച്ച യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരകൃത്യം. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞു. അക്രമത്തിനിടെ യുവതി ഓട്ടോയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു ഓട്ടോയില്‍ […]

Continue Reading

തലശ്ശേരി കോടതിയില്‍ കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

തലശ്ശേരി കോടതിയില്‍ കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. പുതുതായി ഏഴ് പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആശങ്കപ്പെണ്ടേ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പത്ത് സാമ്പിളുകളില്‍ ഒന്നിലാണ് ആദ്യം സിക്ക വൈറസ് സ്ഥിരീകരിച്ചത്. പിന്നാലെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ച 13 സാമ്പിളുകളില്‍ ഏഴിലും സിക്ക വൈറസ് സ്ഥിരീകരിച്ചു.സിക്ക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുക് നശീകരണം ഉള്‍പ്പെടെയുള്ള […]

Continue Reading

ഇടുക്കിയിൽ അതിശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു

ഇടുക്കി ഉടുമ്പൻചോലയിൽ ഇന്നലെ രാത്രിയിൽ പെയ്ത അതിശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടായി. അതിശക്തമായ മഴയിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഉടുമ്പൻചോല കിഴവിക്കാനം ഇഎംഎസ് കോളനിയിലെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.

Continue Reading

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നത്. കെഎസ്ഇബി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്. കെഎസ്ഇബി യുടെ ഫേസ്ബുക്ക് പോസ്റ്റ്: ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ…•1500-2000 വാട്സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിൻ്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് […]

Continue Reading