ഇനി 4 ദിനങ്ങൾ മാത്രം; ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ 5 തെറ്റുകൾ വരുത്താതിരിക്കുക
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി അടുക്കാറായി. നികുതിദായകർക്ക് ജൂലൈ 31 വരെയേ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു. സമയപരിധി അടുക്കുമ്പോൾ, തെറ്റുകൾ വരുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ അപേക്ഷയിൽ പിഴവുകൾ വരുത്തിയാൽ ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസുകൾ ലഭിച്ചേക്കാം. ചിലപ്പോൾ പിഴ അടയ്‌ക്കേണ്ടതായും വന്നേക്കാം. വരുമാനം കുറവായി അല്ലെങ്കിൽ തെറ്റായി കാണിക്കുക എന്നിങ്ങനെ വിവിധ കാരണങ്ങളാൽ കേന്ദ്ര സർക്കാർ നികുതിദായകർക്ക് 100,000 നോട്ടീസുകൾ അയച്ചതായി തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ […]
Continue Reading