ബാവലി ചെക്‌പോസ്റ്റിൽ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ
മാനന്തവാടി: 50 ഗ്രാം ഉണക്ക കഞ്ചാവുമായി പാലക്കാട് സ്വദേശിയായ യുവാവിനെ ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് പിടികൂടി. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ മഞ്ജുളി പറമ്പിൽ വീട്ടിൽ ജിഥുൻ എം.സി (26) യെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത് കേസ് (എൻ ഡിപിഎസ് ) എടുത്തത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എ യുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ പാർട്ടിയും ബാവലി എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ […]
Continue Reading