Shaiju K. George conferred Tagore Puraskar 2026

Shaiju K. George conferred Tagore Puraskar 2026 Bengaluru: Shaiju K. George, Managing Director of G.K. Realtors, has been conferred the Tagore Puraskar 2026 by the NISR Community Foundation in recognition of his entrepreneurial achievements and social commitment. The award was presented at a function held at the Kondajji Basappa Auditorium on Palace Road in Bengaluru. […]

Continue Reading

സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 2600 രൂപയിലധികമാണ് ഇടിഞ്ഞത്. നാലുദിവസത്തിനിടെ 3000 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും […]

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. പത്തനംതിട്ടയിലെ നാലിടത്തും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. അടൂര്‍ എംഎല്‍എ ശാന്തകുമാര്‍ ഒഴിഞ്ഞ അരുവാപ്പുലം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില സുരേഷ് വിജയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് എല്‍ഡിഎഫിന്റെ […]

Continue Reading

ഷൈജു കെ. ജോർജിന് ടാഗോർ പുരസ്കാരം

സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന സംരംഭകൻ ഷൈജു കെ. ജോർജിന് ടാഗോർ പുരസ്കാരം ബെംഗളൂരു: സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കും സംരംഭക മികവിനുമുള്ള അംഗീകാരമായി ജി.കെ. റിയൽറ്റേഴ്സ് മാനേജിംഗ് ഡയറക്ടർ ഷൈജു കെ. ജോർജിന് എൻ.ഐ.എസ്.ആർ. കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ടാഗോർ പുരസ്കാരം 2026 സമ്മാനിച്ചു.ബെംഗളൂരു പാലസ് റോഡിലെ കൊണ്ടജ്ജി ബസപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർണാടക മുൻ ആഭ്യന്തര മന്ത്രിയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കർണാടക ചീഫ് കമ്മീഷണറുമായ ഡോ. പി.ജി.ആർ. സിന്ധ്യയിൽനിന്ന് ഷൈജു കെ. ജോർജ് പുരസ്കാരം […]

Continue Reading

Golden Heritage Award Presented to Usman Madari

Golden Heritage Award Presented to Usman Madari Bengaluru: Usman Madari, Managing Director of BeeCraft and Founder of the Honey Museum, received the Golden Heritage Award instituted by the N.I.S.R Community Foundation for excellence in honey entrepreneurship. The award was presented at a function held in Bengaluru by former Karnataka Home Minister Dr. P. G. R. […]

Continue Reading

രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കോട്ടയം: രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കോട്ടയം,പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്സ് മരിച്ചത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് ഉയരമുള്ള ആള്‍മറയില്ലാത്തതാണ് അപകട കാരണമായത്. കുട്ടിയെ ഉടന്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും വെള്ളത്തില്‍ വീണാണ് മരണമെന്നാണ് നിഗമനം. ഈരാറ്റുപേട്ടയിലെ […]

Continue Reading

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍. വളളക്കടവ് സ്വദേശികളായ അഷ്‌കര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവനന്തപുരം കോവളത്താണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്. ഉപരാഷ്ട്രപതി ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് വന്ന ബൈക്ക് കോവളം ജംക്ഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരംകുളത്ത് വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയില്‍ […]

Continue Reading

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു; 1,10,000ല്‍ താഴെ പോകുമോ?

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് കുറഞ്ഞത്. 1,10,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് കുറഞ്ഞത്. 13,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന […]

Continue Reading

നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിളവെടുപ്പിനെയും വരവിനെയും ബാധിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചു ഉയരുന്നു. ബീൻസ്, പയർ, ചെറിയ ഉള്ളി എന്നിവയുടെ വില കിലോയ്ക്ക് നൂറ് രൂപ കടന്നു. വെളുത്തുള്ളിയ്ക്ക് മാർക്കറ്റിൽ കിലോയ്ക്ക് 220 രൂപയായി. ബീൻസ് കിലോയ്ക്ക് 120 രൂപയാണ് വില. പയറിനും വില വർധിച്ചിട്ടുണ്ട്. 140 രൂപയിലേക്ക് എത്തിയിരിക്കുകയാണ് പയർ വില. ചെറിയ ഉള്ളിയുടെ വില നൂറു രൂപയിൽ എത്തിയിരിക്കുകയാണ്. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 […]

Continue Reading

പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍; ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു, നിരക്ക് കൂട്ടി

തിരുവനന്തപുരം: പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍. പാചകവാതക വിലയും കണക്ഷന്‍ നിരക്കുകളും ഉയര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷംമൂലം കേന്ദ്രം വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മാറ്റം. കേരളത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാമിന്റെ പുതിയ കണക്ഷനും റഗുലേറ്ററും മറ്റും ലഭിക്കാനും 5000 രൂപ വരെ നല്‍കണം. ഇതു കണക്ഷന്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ തിരിച്ചു നല്‍കില്ലെന്ന വ്യവസ്ഥയിലാണെന്നു, ഏജന്‍സികള്‍ പറയുന്നു. മുന്‍പ് ഗാര്‍ഹിക സിലിണ്ടറിനുള്ള […]

Continue Reading