ശബരിമല യുവതി പ്രവേശനം; നിലപാട് വ്യക്തമാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് എംവി ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്നായിരുന്നു പ്രതികരണം. വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കണം, എന്നാല്‍ ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും വേണം. രണ്ടും രണ്ടല്ലേ. രണ്ടും കൂടി ചേര്‍ന്നതല്ലേ ജനാധിപത്യം. രണ്ടും നടക്കും. എങ്ങനെയെന്ന് നമുക്ക് കാണാം. കോടതി പറഞ്ഞ നിലപാടാണ്. കയറ്റേണ്ട […]
Continue Reading