സൗദി രാജകുമാരന്‍ ലണ്ടനിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍; അമിത ലഹരി ഉപയോഗം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ലണ്ടന്‍: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടല്‍ മുറിയില്‍ സൗദി രാജകുമാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി രാജകുടുംബാംഗമായ അബ്ദുല്ല ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജലാവി അല്‍ സൗദ് (29) ആണ് മരിച്ചത്. ലഹരിമരുന്നുകളുടെയും മദ്യത്തിന്റെയും അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് യുകെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ടണിലുള്ള മാരിയറ്റ് ഹോട്ടലിലെ അഞ്ചാം നിലയിലെ മുറിയില്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയിലാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. […]
Continue Reading