അഞ്ച് കോടിയും കടന്ന്ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ
അഞ്ച് കോടിയും കടന്ന്ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ ‘വേഗവര’ വ്യൂസ് ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് ഇടിമിന്നൽ വേഗത്തിൽ ചിത്രം വരച്ച് ലോകശ്രദ്ധ നേടിയ അതിവേഗ പെർഫോമിംഗ് ചിത്രകാരൻ ഡോ. ജിതേഷ്ജി യുടെ ‘വേഗവര’ റീൽ കാഴ്ചക്കാരുടെ എണ്ണം ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ അഞ്ച് കോടിയും കടന്നു. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ കടന്ന് ലോകമെമ്പാടും പ്രേക്ഷകരെ നേടിയ മലയാളിയുടെ വ്യത്യസ്തമായ ഇൻസ്റ്റഗ്രാം റീലിൽ ഇരു കൈകളും ഒരേ സമയം ഉപയോഗിച്ച് കേരളത്തിന്റെ11 ആം മുഖ്യമന്ത്രിയായിരുന്ന വി. എസ് അച്യുതാനന്ദനെ വെറും 11 സെക്കന്റിനുള്ളിൽ […]
Continue Reading