വയനാട് പ്രസ്സ് ക്ലബ്ബ് ഓഫീസ് സെക്രട്ടറി വാസുദേവന് യാത്രയയപ്പ് നൽകി
കല്‍പ്പറ്റ:വയനാട് പ്രസ്‌ക്ലബില്‍ യാത്രയയപ്പും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. കഴിഞ്ഞ 14 വര്‍ഷത്തെ സേവനത്തിന് ശേഷം വയനാട് പ്രസ്്ക്ലബില്‍ നിന്നും വിരമിക്കുന്ന ഓഫിസ് സെക്രട്ടറി വാസുദേവന്റെ യാത്രയയപ്പ് പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റുമായ ബിനു ജോര്‍ജ് ഉദ്ഘാടന ചെയ്തു. പ്രസ്്ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷനായി. പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം കമല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയുമായ പി.ഒ ഷീജ എന്നിവര്‍ വാസുദേവനുള്ള ഉപഹാരങ്ങള്‍ കൈമാറി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ […]
Continue Reading