സി.ഒ.എ ജില്ലാ സമ്മേളനത്തിന് പ്രൗഢ ഗംഭീര തുടക്കം
കൽപ്പറ്റ ബിജുരാജ് നഗറിൽ സി ഒ എ ജില്ലാ പ്രസിഡ്ന്റ് പി എം ഏലിയാസ് പതാക ഉയർത്തിയതോടെ പതിമൂന്നാമത് ജില്ലാ സമ്മേളനത്തിന് തുടക്കം. സി ഒ എ ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് , ട്രഷറര്‍ ബിജു സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരളാ വിഷന്‍ എം.ഡി രാജ്‌മോഹന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സി.ഒ.എ സംസ്ഥാന ട്രഷറര്‍ പി എസ് സിബി, സി ഒ […]
Continue Reading