എൻ.വൈ.സി വയനാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു
കല്പറ്റ:എൻ സി പി യുടെ യുവജന സംഘടനയായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എൻ സി പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. എൻ സി പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, വന്ദന ഷാജു,അനൂപ് ജോജോ, സലീം കടവൻ, എ കെ രവി,എ പി ഷാബു,ജൂലേഷ്, സനൽ മൂലക്കുടി, പി […]
Continue Reading