പഠന ലിഖ്‌ന അഭിയാന്‍ പൊതുസാക്ഷരത : വളണ്ടിയര്‍ ടീച്ചര്‍മാര്‍ക്ക് പരീക്ഷാ പരിശീലനം നടത്തി
കല്പറ്റ : കേന്ദ്ര കേരളാവിഷ്‌കൃത പദ്ധതിയായ പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരതാ പരിപാടിയുടെ പരീക്ഷയുടെ ഭാഗമായി വളണ്ടിയര്‍ ടീച്ചര്‍മാരായ ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ പരിശീലനം നടത്തി. മാര്‍ച്ച് 27 ന് നടക്കുന്ന പഠന ലിഖ്‌ന അഭിയാന്‍ പരീക്ഷയുടെ മുന്നോടിയായാണ് പരീക്ഷാ പരിശീലനം നടത്തിയത്. പരീക്ഷാ പരിശീലനം, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് തല സംഘാടക സമിതികള്‍ എന്നിവ ചേര്‍ന്നുകൊണ്ട് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുകയാണ്. മികവുത്സവം എന്ന പേരിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നത്. പരിപാടി […]
Continue Reading