സകാത്ത് സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ:ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ കമ്മിറ്റി ,ബൈത്തുസ്സക്കാത്ത് കേരളയും സംയുക്തമായി കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ സകാത്ത് സെമിനാർ സംഘടിപ്പിച്ചു.പിണങ്ങോട് ഉമ്മുൽ ഖുറാ ഡയറക്ടർ ഇല്ല്യാസ് മൗലവി സെമിനാർ ഉദ്ഘാടനം ചെയ്തു.സകാത്ത് സംഘടിതമായി ശേഖരിക്കുകയും ശാസ്ത്രീയമായി വിതരണം ചെയ്യുകയും ചെയ്താൽ ദാരിദ്ര്യ നിർമ്മാർജനത്തിന് ഏറ്റവും ഫലപ്രഥമായ സംവിധാനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.ബൈത്തുസ്സകാത്ത് കേരള നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളെ ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഹബീബ് റഹ്മാൻ സദസ്സിനെ പരിചയപ്പെടുത്തി.ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി അബ്ദുൽ ജലീൽ കണിയാമ്പറ്റ സ്വാഗതം പറഞ്ഞു,ജില്ലാ […]
Continue Reading