വയനാട് പ്രസ് ക്ലബിന്റെ ജഴ്‌സി പ്രകാശനം ചെയ്തു
കല്‍പ്പറ്റ : വയനാട് പ്രസ് ക്ലബിന്റെ ഫുട്ബോള്‍ ടീമിനുള്ള ജഴ്‌സിയുടെ പ്രകാശനം നടത്തി. താളൂര്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സാണ് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. പരിപാടി നീലിഗിരി കോളജ് മാനേജര്‍ പി.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. ജഴ്‌സി പ്രകാശനം നീലഗിരി കോളജ് സ്‌പോര്‍ട്‌സ് അക്കാദമി ഹെഡ് കോച്ച് സി.എ സത്യന്‍ പ്രസ് ക്ലബ് ഫുട്‌ബോള്‍ ടീം അംഗങ്ങളായ ജിന്‍സ് തോട്ടുങ്കര, ഹാഷിം കെ മുഹമ്മദ്, ജാഷിദ് […]
Continue Reading