മോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ച് തൊഴിലാളികളുടെ വയറ്റത്തടിക്കുന്നു: ടി സിദ്ദിഖ് എംഎല്‍എ
കല്‍പ്പറ്റ : രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലച്ചുകൊണ്ട് തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മഹാധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക തകര്‍ച്ച ലോക രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടപ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചുനിന്നത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തി കൊണ്ടാണ്.ഈ സ്ഥാപനങ്ങളെയാണ് മോദി സര്‍ക്കാര്‍ യാതൊരു സഹായവും […]
Continue Reading