എന്റെ വാര്‍ഡ് നൂറില്‍ നൂറ്; അഭിമാന നേട്ടവുമായി തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍
നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍. ക്യാമ്പിയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം യൂസര്‍ ഫീയും പഞ്ചായത്തുകള്‍ പൂര്‍ത്തീകരിച്ചു. ജില്ലയില്‍ എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ പഞ്ചായത്തുകളാണ് തരിയോടും പുല്‍പ്പള്ളിയും.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യ ശേഖരണവും യൂസര്‍ ഫീയും നൂറ് ശതമാനം ഉറപ്പ് വരുത്തുക […]
Continue Reading