സത്യവാങ്ങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റ്; കെ.എം ഷാജിക്കെതിരെ രേഖകളുമായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്
കല്‍പ്പറ്റ:കെ.എം ഷാജി എം.എല്‍.എക്കെതിരെ വിവരാവകാശ രേഖകളുമായി ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി രംഗത്ത്. എം.എല്‍.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഷാജി നല്‍കിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തെറ്റാണെന്നും, പനമരം ചെറുകാട്ടൂരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അദ്ധേഹം മറച്ചുവെച്ചതും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകള്‍ സഹിതം പുറത്തുവിട്ടു. ഇഞ്ചി കൃഷി മൂലമാണ് തനിക്ക് സാമ്പത്തിക വളര്‍ച്ച ഉണ്ടായതെന്ന് ഷാജി പറയുന്ന സ്ഥിതിക്ക് ഇഞ്ചി കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ഷാജിയേക്കാള്‍ യോഗ്യന്‍ ആരുമില്ലെന്നും അദ്ദേഹം […]
Continue Reading