ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (14.11.21) 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 333 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129263 ആയി. 125851 പേര്‍ രോഗമുക്തരായി. നിലവില്‍ 2506 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ […]

Continue Reading

കാലാവസ്ഥ വ്യതിയാനം: ജാഗ്രതാ സമീപനങ്ങളിൽ ജനപങ്കാളിത്തം വേണം

കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനത്തിൻ്റെ ദുരന്തഫലങ്ങൾ കൂടുതൽ ഗ്രാമങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയും പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ജനപങ്കാളിത്തവും വേണമെന്ന് കൽപ്പറ്റയിൽ നടന്ന ക്ലൈമറ്റ് കഫേയിൽ അഭിപ്രായമുയർന്നു.പശ്ചിമഘട്ടത്തിലും തീരപ്രദേശങ്ങളിലുംപർവ്വത മേഖലകളിലും രൂക്ഷമായ തോതിലാണ് കലാവസ്ഥ വ്യതിയാനം ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ നേരിടാനുള്ള കൂട്ടായ പ്രവർത്തനം വേണമെന്ന് ചർച്ച നയിച്ച ഈ രംഗത്തെ സജീവ പ്രവർത്തകരായ വിഷ്ണുദാസ്, സുമ വിഷ്ണുദാസ് എന്നിവർ പറഞ്ഞു. പരിസ്ഥിതി നശിപ്പിക്കപ്പെടുമ്പോൾ അരുത് എന്ന് പറയാൻ ചെറുപ്പക്കാരെ പഠിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകൻ […]

Continue Reading

പുഞ്ചിരി; സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

പനമരം : ലോക കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി പനമരത്ത് സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണക്യാമ്പ് സംഘടിപ്പിച്ചു. 38 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 27 പേർക്കുള്ള സൗജന്യ ശസ്ത്രക്രിയയും തുടർ ചികിത്സയും ആശുപത്രി അധികൃതർ ഉറപ്പു നൽകി. പനമരം പൗരസമിതി, പത്രപ്രവർത്തക അസോസിയേഷൻ, സെന്റ് ജോൺസ് ആംബുലൻസ്, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെയായിരുന്നു മെഡിക്കൽ ക്യാമ്പൊരുക്കിയത്. സമ്പൂർണ മുഖ […]

Continue Reading

ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ

സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളെ വനം വകു ഷുദ്യോഗസ്ഥർ പിടികൂടി. 1) മുഹമ്മദ് അക്ബർ, S/o കുഞ്ഞായി, വയസ്സ് 30/21, കുന്നുമ്മൽ വീട്, പുല്ലാറ, മലപ്പുറം 2) അബൂബക്കർ, S/o ഫാത്തിമ, വയസ്സ് 30/21, മൊയ്ക്കൽ വീട്, പുല്ലാറ, മലപ്പുറം, 3) ഫർഷാദ്, S/o ബീരാൻകുട്ടി, വയസ്സ് 28/21 പൂകുന്നത്ത് വീട്, ചുണ്ടേൽ, ആനപ്പാറ എന്നിവരെയാണ് വനം […]

Continue Reading

നിയമ ലംഘനം;മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കും

സ്വകാര്യ ബസ്സുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസ്സുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ . ടി . ഒ യുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ്, എയര്‍ ഹോണ്‍, മ്യൂസിക് സിസ്റ്റം എന്നിവ ഘടിപ്പിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. കൂടാതെ ട്രിപ്പ് മുടക്കം വരുത്തുക, റൂട്ട് മാറി സര്‍വീസ് നടത്തുക, സമയക്രമം പാലിക്കാതിരിക്കുക, ഡ്രൈവര്‍ ക്യാബിനില്‍ യാത്രികരെ അനുവദിക്കുക, കൃത്യമായ ടിക്കറ്റ് നല്‍കാതിരിക്കുക, സ്പീഡ് […]

Continue Reading

ജില്ലയില്‍ 247 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 247 പേര്‍ക്ക് കൂടി കോവിഡ് .ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 14.40 വയനാട് ജില്ലയില്‍ ഇന്ന് (12.11.21) 247 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 204 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128736 ആയി. 125458 പേര്‍ രോഗമുക്തരായി. നിലവില്‍ 2459 […]

Continue Reading

റഫ്രിജറേറ്റഡ് വാക്‌സിന്‍ വാന്‍ അനുവദിച്ചു

കൊച്ചിന്‍ ഷിപ്യാര്‍ഡ് സാമുഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയ്ക്കായി റഫ്രിജറേറ്റഡ് വാക്‌സിന്‍ വാന്‍ നല്‍കി. കേരളത്തിലെ ആദ്യത്തെ റഫ്രിജറേറ്റഡ് വാക്‌സിന്‍ വാനാണ് ഇതോടെ വയനാടിനു സ്വന്തമായത്. നിശ്ചിത ഊഷ്മാവില്‍ കൂടുതല്‍ സമയം കാര്യക്ഷമമായി വാക്‌സിനുകള്‍ ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് ഈ വാഹനം ഉപകരിക്കും. കോഴിക്കോട് വാക്‌സിന്‍ സ്റ്റോറില്‍ നിന്നും വാക്‌സില്‍ ജില്ലയില്‍ എത്തിക്കുന്നതിനും ഇവിടെ നിന്നും മറ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. വാഹനം ലഭ്യമായതോടെ ഇത്തരം അവസ്ഥയ്ക്ക് മാറ്റം വരും. ജില്ലാ […]

Continue Reading

ശിശുദിനാഘോഷം; പോസ്റ്റര്‍ പ്രകാശനം നടത്തി

വനിതാ ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ഭരണകൂടം, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആര്‍ട്ട് 14 ശിശുദിനാഘോഷം പരിപാടിയുടെ പോസ്റ്റര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാമോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന് കൈമാറി പ്രകാശനം ചെയ്തു. കുട്ടികള്‍ക്കിടയില്‍ ലിംഗ സമത്വം വളര്‍ത്തിയെടുക്കുക, കുട്ടികള്‍കളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുക എന്ന സന്ദേശവുമായിട്ടാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആര്‍ട്ട് 14 എന്ന […]

Continue Reading

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: രക്തദാനത്തിലൂടെയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും വയനാട്ടിലെ ആരോഗ്യ രംഗത്ത് നിറസാന്നിധ്യമായ വേയ് വ്സ് ചാരിറ്റബിൾ സൊസൈറ്റി തവിഞ്ഞാൽ ചാപ്റ്ററിന്റെയും ആലാറ്റിൽ നിർമ്മല വായനശാലയുടെ സംയുക്ത ആഭിമുഖ്യത്തിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. വയനാട് മെഡിക്കൽ കോളേജിൽ രക്ത ലഭ്യതക്കുറവ് പരിഹരിക്കാൻ രക്തദാനം ജീവദാനം എന്ന മഹത് വചന പ്രചരണത്തിലൂടെ യാണ് സൊസൈറ്റി രക്തദാതാക്കളെ കണ്ടെത്തിയത്. ക്യാമ്പ് തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് രക്തം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വേവ്സ് ചെയർമാൻ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് […]

Continue Reading

വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ വിദഗ്ദ സംഘം സ്ഥലം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ മലം പരിശോധനയ്ക്കായി അയച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ആരോഗ്യ […]

Continue Reading