ഓപ്പറേഷൻ ഡെസിബൽ:138 വാഹനങ്ങൾ പിടികൂടി,2 ,10,000 രൂപ പിഴ ഈടാക്കി
കാതടപ്പിക്കും വിധം പൊതു നിരത്തിൽ ഹോൺ മുഴക്കിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ജില്ലയിലുടനീളം മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഓപ്പറേഷൻ ഡെസി ബെല്ലിലാണ് നടപടി. പരിശോധനയിൽ 138 നിയമലംഘനിങ്ങളിൽ നിന്നും 2,10, 000 രുപ പിഴയായും ഈടാക്കി. ഹോൺ നിരോധിത മേഖലകളിൽ ഹോൺ മുഴക്കിയതും, ശബ്ദപരിധി ലംഘിച്ചതും, സൈലെൻസറുകളിൽ രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു.എൻഫോഴ്‌സ്‌മെന്റിന്റെയും, ജില്ലാ ആർ. ടി. ഒ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധനകൾ . ഇന്ത്യൻ […]
Continue Reading