പൂക്കാലം വരവായി പദ്ധതിയ്ക്ക് തുടക്കമായി
മാനന്തവാടി: ഗവ യു പി സ്‌കൂള്‍ മാനന്തവാടി പിടിഎ യുടെ നേതൃത്വത്തില്‍ നടത്തുന്ന പൂക്കാലം വരവായി പദ്ധതിയ്ക്ക് തുടക്കമായി. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്‌കൂള്‍ പരിസരം പൂച്ചെടികള്‍ കൊണ്ട് ആകര്‍ഷണീയമാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത് . ആദ്യത്തെ പൂച്ചട്ടി കോറോം സ്വദേശി ഹിഷാമില്‍ നിന്ന് പി ടി എ പ്രസിഡന്റ് എ കെ റൈഷാദും സ്‌കൂള്‍ എച്ച് എം മാത്യു എംടിയും സ്വീകരിച്ചു. താല്പര്യമുള്ള പൊതുജനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചെടിയോടു കൂടിയ പൂച്ചട്ടികള്‍ സംഭാവന ചെയ്യാവുന്നതാണ്.പരിപാടിയില്‍ മദര്‍ പിടിഎ […]
Continue Reading