അനാശാസ്യം, മയക്കുമരുന്ന്; കൊച്ചിയിൽ 83 മസാജ് പാർലറുകളിൽ റെയ്ഡ്, 2 സ്ഥാനങ്ങൾക്കെതിരെ കേസ്, പൂട്ട് വീഴും
കൊച്ചി: കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസ്സാജ് പാർലറുകളിലും പൊലീസ് റെയ്ഡ് നടത്തി. മലാജ് പാർലറുകള്‍ കേന്ദ്രീകരിച്ച് നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. ഇന്നലെ ജില്ലയിലെ 83 ആയുർവേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലും നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. അനാശാസ്യ പ്രവര്‍ത്തനത്തിനാണ് കടവന്ത്രയിലെ വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍റ് സ്പാ എന്ന സ്ഥപനത്തിനെതിരെ കേസെടുത്തത്. മയക്കുമരുന്നു ഉപയോഗത്തില്‍ പാലാരിവട്ടത്തെ എസൻഷ്യല്‍ ബോഡി കെയര്‍ ബ്യൂട്ടി ആന്‍റ് സ്പാ എന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരനുനെതിരെയും പൊസീസ് കേസെടുത്തു. […]
Continue Reading