ലാലേട്ടനും മമ്മൂക്കയും മാത്രമല്ല, സോഷ്യൽ മീഡിയ മൊത്തം ‘വാട്ട്‌സ്ആപ്പ് ചാനലി’ലാണ്; അറിയാം ഈ ഫീച്ചറിനെ
ഇന്നലെ വൈകുന്നേരം മോഹൻലാലും മമ്മൂട്ടിയും വാട്ട്‌സ്ആപ്പ് ചാനലുകൾ തുടങ്ങിയ വാർത്ത ആരാധകർ കൊണ്ടാടിയിരുന്നു. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചാനലുകൾ ആരംഭിച്ചത്. പിന്നാലെ നിരവധി സെലിബ്രിറ്റികളും സാധാരണക്കാരും ചാനലുകൾ തുടങ്ങുന്നതിന്റെയും ജോയിൻ ചെയ്യുന്നതിന്റെയും തിരക്കുകളിലായി. ഇന്നലെ മുതലാണ് മെറ്റ തങ്ങളുടെ ജനപ്രിയ പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ ബ്രോഡ്കാസ്റ്റ് ഫീച്ചർ കൊണ്ടുവന്നത്. ഇന്ത്യ അടക്കം 150 ലധികം രാജ്യങ്ങളിലാണ് വാട്ട്‌സ്ആപ്പ് ചാനലുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്. വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ […]
Continue Reading