കൊച്ചിയില്‍ പെര്‍മിറ്റെടുത്ത് വീട് നിർമിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങി; ഒന്നല്ല ആറ് കേസുകള്‍!
കൊച്ചി: വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയ കേസിലെ പ്രതി പിടിയിൽ. കൊച്ചി കോർപ്പറേഷനിൽ നിന്നും പെർമിറ്റ് വാങ്ങി വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തോപ്പുംപടി സ്വദേശിയുടെ കൈയ്യിൽ നിന്നും 11,25,000 രൂപ വാങ്ങി മുങ്ങിയ കേസിലാണ് അറസ്റ്റ്. തൃശൂർ ആളൂർ കൊമ്പൊടിഞ്ഞമാക്കൽ പുത്തൂർ വീട്ടിൽ പി.ബി പ്രസാദ് (44) ആണ് തോപ്പുംപടി പോലീസിന്‍റെ പിടിയിലായത്. പണം വാങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിന് […]
Continue Reading