കായിക പരിശീലന ക്യാമ്പ്
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കായിക മേളയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ജില്ലയിലെ കായികതാരങ്ങള്‍ക്കായി നടത്തിയ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള ജേഴ്സി വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ക്യാമ്പില്‍ കുട്ടികള്‍ക്ക് വിവിധ കായിക അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പോയിന്റും സ്‌കൂള്‍ അത്‌ലറ്റ് മീറ്റിന്റെ പോയിന്റും അടിസ്ഥാനമാക്കി […]
Continue Reading