സിക്സ് തൂക്കി ജയം കുറിച്ച് ‘കില്ലര് മില്ലര്!’- അനായാസം ഗുജറാത്ത്
അഹമ്മദാബാദ്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെ തകര്ത്ത് രണ്ടാം ജയം ആഘോഷിച്ച് ഗുജറാത്ത് ടൈറ്റന്സ്. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് അനായാസം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 162 റണ്സെടുത്തു. ഗുജറാത്ത് 19.1 ഓവറില് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 168 റണ്സെടുത്താണ് ജയം സ്വന്തമാക്കിയത്. ഗുജറാത്തിനായി ഇറങ്ങിയ അഞ്ച് ബാറ്റര്മാരും മികച്ച സംഭാവന നല്കിയതോടെയാണ് അവര് അനായാസം ജയിച്ചു കയറിയത്. വൃദ്ധിമാന് സാഹ (13 പന്തില് 25), ക്യാപ്റ്റന് ശുഭ്മാന് ഗില് […]
Continue Reading