വാഗമൺ വഴി മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സിയിൽ ഒരു ഉല്ലാസയാത്ര
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി വാഗമൺ വഴി മൂന്നാറിലേക്ക് മേയ് 26ന് സഞ്ചാരപ്രേമികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉല്ലാസ യാത്രയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രാവിലെ 5.10 നാണ് ബസ് പുറപ്പെടുക. കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, ഏലപ്പാറ, വാഗമൺ വഴിയാണ് മൂന്നാറിലെത്തുക. ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും. 27ന് രാവിലെ 8.30ന് മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 7ന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കരവഴി 28 പുലർച്ചെ […]
Continue Reading