സർക്കാർ കോളജുകളിൽ നഴ്സിങ് പ്രവേശനം
തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സർക്കാർ നഴ്സിങ് കോളജുകളിൽ ക്രിട്ടിക്കൽ കെയർ നഴ്സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിങ്, ഓങ്കോളജി നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ്, കാർഡിയോ തൊറാസിക്ക് നഴ്സിങ്, നിയോനേറ്റൽ നഴ്സിങ്, നഴ്സസ് ആൻഡ് മിഡ് വൈഫറി പ്രാക്ട്രീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ആഗസ്റ്റ് ഒന്നുമുതൽ 27 വരെ ഓൺലൈനായി നൽകാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ […]
Continue Reading