വയനാട് പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍
കല്‍പ്പറ്റ: മികച്ച അന്വേഷണ നിപുണതക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലിന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് അര്‍ഹനായി. വയനാട് ജില്ലാ എസ്.എം.എസ് യൂണിറ്റില്‍ അഡീഷണല്‍ പോലിസ് സൂപ്രണ്ട് ആയിരിക്കെ അമ്പലവയല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 186/2020 കേസിന്റെ അന്വേഷണ മികവിനാണ് പോലീസ് മെഡലിന് അര്‍ഹനായത്. കഴിഞ്ഞമാസം 12നാണ് വയനാട് ജില്ലാ പോലീസ് മേധാവിയായി ആര്‍. ആനന്ദ് ചുമതലയേറ്റത്. സംസ്ഥാന പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഐജിയായിരുന്ന ആനന്ദ് ഇരിട്ടി […]
Continue Reading