ഉഴവൂർ വിജയനെ അനുസ്മരിച്ചു

വെള്ളമുണ്ട : മുൻ എൻസിപി സംസ്ഥാന പ്രസിഡണ്ടും പ്രഗ ഭവാക്മിയും ആയിരുന്ന ഉഴവൂർ വിജയൻ മരിച്ചിട്ട് ജൂലൈ 23ന് ആറു വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ എൻ എൽ സി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഛയാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. നാഷണൽ ലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്റ്റീഫൻ കെ സി അധ്യക്ഷത വഹിച്ചു.,.എൻ സി പി സംസ്ഥാന സെക്രട്ടറി ശ്രീ . സി.എം ശിവരാമൻ അനുസ്മരണ പ്രഭാഷണം […]

Continue Reading

ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി

മണിപ്പൂർ വംശീയ കലാപം തടയാനാകാത്ത കേന്ദ്ര – സംസ്ഥാന BJP സർക്കാരിന്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലാ – യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. കുപ്പാടിത്തറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേങ്ക്കുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം രമേഷ് , എം ബിജുലാൽ, പി സുഭാഷ്, രാഹുലൻ പി ആർ, സിദ്ധാർത്ഥ്, അമൃത തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ജില്ല ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തി

ഡോ ബി സി റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ മൂന്നു കേന്ദ്രങ്ങളിലായാണ് സെലക്ഷൻ നടത്തിയത്. മാനന്തവാടി താലൂക്കിലുള്ളവർക്കായി മാനന്തവാടി ജി.വി. എച്ച്. എസ്. എസ് ഗ്രൗണ്ടിലും, സുൽത്താൻബത്തേരി താലൂക്കിലുള്ളവർക്കായി ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും, വൈത്തിരി താലൂക്കിലുള്ളവർക്കായി ചുണ്ടേൽ ആർ സി എച്ച് എസ് ഗ്രൗണ്ടിലുമാണ് സെലക്ഷൻ നടത്തിയത്. 2008 ജനുവരി ഒന്നിനും 2009 ഡിസംബർ 31 നും […]

Continue Reading

കർണ്ണാടകയിൽ വ്യാപക ഇഞ്ചി മോഷണം. കൃഷി വഴിമുട്ടി കർണ്ണാടകയിലെ മലയാളി കർഷകർ

കൽപ്പറ്റ:കർണ്ണാടകയിൽ ഇഞ്ചിപാടങ്ങളിൽ നിരവധിയിടങ്ങളിലാണ് കേരളത്തിലെ 100 കണക്കിന് കർഷകർ കൃഷി ചെയ്യുന്നത്. ലക്ഷങ്ങൾ പാട്ടം നൽകിയാണ് മലയാളികൾ കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ ഇഞ്ചി കൃഷിയുൾപ്പടെ നടത്തുന്നത്. എന്നാൽ വിളവെടു ക്കാറായ ഇഞ്ചിപാടങ്ങളിൽ ഇഞ്ചി മോഷണം വ്യാപകമായതോടെ കടുത്ത ആശങ്കയിലാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് കൃഷി നടത്തുന്നവരും നാട്ടുകാരായ കർഷകരും. കഴിഞ്ഞ ദിവസം നഞ്ചൻകോടിനടുത്ത് ഇഞ്ചിപാടത്ത് മലയാളി കർഷകന്റെ ഇഞ്ചി മോഷണം നടത്താൻ എത്തിയ മോഷ്ടാക്കളെ മലയാളി കർഷക കൂട്ടായ്മ്മയായ NFPO യുടെ വളണ്ടിയർമാരായ കർഷകർ പിടികൂടി […]

Continue Reading

ആചാരം നിലനിർത്തണം :പത്മശ്രീ ചെറുവയൽ രാമൻ

ആചാരങ്ങൾ നിലനിന്നില്ലെങ്കിൽ. വരുംകാലങ്ങളിൽ ആദിവാസികൾ തന്നെ ഇല്ലാതായി മാറും: പത്മശ്രീ ചെറുവയൽ രാമൻ. മാനന്തവാടി:കുറച്ച്യ സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ തലക്കൽ ചന്തു എംപ്ലോയിസ് സൊസൈറ്റി ജില്ലാ ജനറൽബോഡി യോഗവും യാത്രയയപ്പും സമുദായത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ ചടങ്ങും നടത്തി. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി രാജ്യത്തിന്റെ അഭിമാനമായ പത്മശ്രീ ജേതാവ് ശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം . തലക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ഇ ബാബു […]

Continue Reading

റേഡിയോ ഓര്‍ബിറ്റ് പരിപാടിക്ക് തുടക്കമായി

ബത്തേരി: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആൻഡ് കൗണ്‍സലിംഗ് സെല്ലിന്റെ പ്രതിവാര ‘കരിയര്‍ ടാക്ക്’പരിപാടി ‘റേഡിയോ ഓര്‍ബിറ്റ് ‘ ബത്തേരി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനം പി.റ്റി.എ പ്രസിഡണ്ട് അസീസ് മാടാല നിര്‍വ്വഹിച്ചു. സിന്ധു.സി.സി ( ഡി.ഡി, പൊതു വിദ്യഭ്യാസ വകുപ്പ്), അപര്‍ണ.കെ.ആര്‍ (വടകര മേഖല അസി. ഡയറക്ടര്‍, പൊതു വിദ്യഭ്യാസ വകുപ്പ്), എ.എം.റിയാസ് (സ്റ്റേറ്റ് പ്രോഗ്രാം […]

Continue Reading

ലോര്‍ഡ്സ് 83’ പ്രവര്‍ത്തനം ആരംഭിച്ചു

കൃഷ്ണഗിരി: ലോകത്തെ ആദ്യ ക്രിക്കറ്റ് തീം റിസോര്‍ട്ട് ‘ലോര്‍ഡ്സ് 83’, വയനാട് കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിര്‍ണായകവും ചരിത്രപ്രധാനവുമായ ആദ്യ വേള്‍ഡ് കപ്പ് വിജയത്തിന്റെ സ്മരണാര്‍ഥം പണികഴിച്ചതാണ് റിസോര്‍ട്ട്. മോറിക്കാപ്പ് ഗ്രൂപ്പിന്റെ മൂന്നാമത്തെ പദ്ധതിയായ ‘ലോര്‍ഡ്സ് 83’ പൂര്‍ണമായും ലണ്ടനിലെ ലോര്‍ഡ്സ് സ്റ്റേഡിയത്തിന്റെ വാസ്തു മാതൃക അവലംബിച്ചാണ് തയാറാക്കിയത്. മോറിക്കാപ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നിഷിന്‍ തസ്‌ലിം സോഫ്റ്റ് ലോഞ്ച് നിര്‍വഹിച്ചു. സെപ്റ്റംബറില്‍ 1983 വേള്‍ഡ് […]

Continue Reading

പാലിയേറ്റിവ് രോഗികൾക്കുള്ള ബക്രീദ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

പടിഞ്ഞാറത്തറ: ബക്രിദ് പ്രമാണിച്ച് പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാലിയേറ്റിവ് പരിചരണത്തിലുള്ളനിര്ദ്ധന കുടുബാങ്ങളായ കിടപ്പു രോഗികൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി. പഞ്ചായത്ത്‌ പാലിയേറ്റിവ് സപ്പോർട്ടിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ ഉദ്ഘാടനം വിതരണോദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ കെ. ടി കുഞ്ഞബ്ദുള്ള ആദ്യക്ഷനായി.അരി, വെളിച്ചെണ്ണ, പഞ്ചസര, ബെല്ലം തുടങിയ സാധനങ്ങൾ അടങ്ങിയ 500 രൂപയുടെ ഭക്ഷണ കിറ്റാണ്സുമനസ്സുകളുടെ സഹായത്താൽവിതരണം ചെയ്തത്. പടിഞ്ഞാറത്തറ ജനമൈത്രി പോലീസ് അബ്ദുൾ നാസർ, സനിൽകുമാർ , […]

Continue Reading

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു

മാനന്തവാടി:കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി യുടെകീഴിൽ വരുന്ന ഫ്ലയിം സുരക്ഷ വയനാട് ജില്ലയിലെ മാനന്തവാടി, പയോട് വെച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ & മെഡിക്കൽ ക്യാമ്പ് നടത്തി.സുരക്ഷ മാനേജർ സിബിൻ അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ഡോക്ടർ പ്രവീൺ രോഗികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. സുരക്ഷ കൗൺസിലർ ദിവ്യ,orw രജനി എന്നിവർ സംസാരിച്ചു.

Continue Reading

കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്ത്, യുകെയിൽ ഇന്ത്യൻ വംശജയ്‍ക്ക് തടവ്

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് യുകെ -യിൽ അറസ്റ്റിലായ ആറ് പേരിൽ ഇന്ത്യൻ വംശജയും. ലണ്ടനിലും ബർമിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന, ബോൺമൗത്തിൽ അവ വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമായി പ്രവർത്തിച്ചതിനാണ് സറീന ദുഗ്ഗലെന്ന ഇന്ത്യൻ വംശജയെ കഴിഞ്ഞ ആഴ്ച ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഏഴ് ആഴ്‌ചത്തെ വിചാരണയ്‌ക്കൊടുവിൽ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം ബോൺമൗത്ത് ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറീനയും കുറ്റക്കാരിയാണ് എന്ന് ഇതേ കോടതി […]

Continue Reading