യൂത്ത് ലീഗ് മീറ്റ്, വെള്ളമുണ്ട പഞ്ചായത്ത് സംഗമം നടത്തി
വെള്ളമുണ്ട: യൂത്ത് ലീഗ് മീറ്റിന്റെ ഭാഗമായുള്ള വെള്ളമുണ്ട പഞ്ചായത്ത് സംഗമം തരുവനയിൽ നടന്നു . യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ഉദ്‌ഘാടനം ചെയ്തു.യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഇ വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.നാസർ തരുവണ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം സി എച്. മോയി കട്ടയാട്.അനസ് ബിസ്മി , സിറാജ് പുളിഞ്ഞാൽ,അയ്യൂബ് കെ ബി. നാസർ കെ . നൗഷാദ് , അൻഷാദ് എ സി . സാജിദ് വി […]
Continue Reading