ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടിയുമായി പനമരം പോലീസും വ്യാപാരികളും രംഗത്ത്.
പനമരം : പനമരത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടിയുമായി പനമരം പോലീസും, വ്യാപാരികളും രംഗത്ത്. ലഹരി വസ്തുക്കൾ വിൽക്കുന്ന വ്യാപാരികളോട് യാതൊരുവിധ സഹകരണവും ഉണ്ടാകില്ലെന്ന് പനമരംവ്യാപാരികൾ. ലഹരിപദാർത്ഥങ്ങൾവിൽക്കുന്നതല്ല എന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി യൂത്ത് വിംങ്ങും പനമരം പോലീസും സംയുക്തമായി വ്യാപാരസ്ഥാപനങ്ങളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നതെല്ലന്നും ഇതിന്റെ ഭാഗമായി എഡിജിപി ലോ & ഓർഡർ പ്രകാരമുള്ള സ്റ്റിക്കർ വിതരണം എല്ലാ കടകളിലും നടന്നു. പനമരത്തും പരിസര പ്രദേശങ്ങളിലും പോലീസ് നീരീക്ഷണം ശക്തമാക്കുമെന്ന് പോലീസ്പറഞ്ഞു. പനമരം സി […]
Continue Reading