നെയ്മർ ഹബീബീ, വെൽക്കം ടു ഇന്ത്യ; അല്‍ ഹിലാലിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരവേദി പ്രഖ്യാപിച്ച് മുംബൈ സിറ്റി
ക്വലാലംപുർ: എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അടങ്ങിയ സൗദി ക്ലബ് അല്‍ ഹിലാലിനെതിരായ മത്സരത്തിന്‍റെ വേദി പ്രഖ്യാപിച്ച് മുംബൈ സിറ്റി എഫ് സി. പൂനെയിലെ ഛത്രപതി സ്പോര്‍ട്സ് കോംപ്ലെക്സിലായിരിക്കും മുംബൈ സിറ്റിയുടെ ഹോം മത്സരം നടക്കുകയെന്നും ക്ലബ്ബ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍(മുമ്പ് ട്വിറ്റര്‍) അറിയിച്ചു. നേരത്തെ മുംബൈ ഫുട്ബോള്‍ അരീനയായിരുന്നു ഹോം വേദിയെങ്കിലും അവിടുത്തെ സൗകര്യങ്ങള്‍ പരിമിതമായതിനാലാണ് വേദി പൂനെയിലേക്ക് മാറ്റാന്‍ കാരണമെന്നും മുംബൈ സിറ്റി പോസ്റ്റില്‍ […]
Continue Reading