പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് UDF കല്‍പ്പറ്റ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ച ചാണ്ടി ഉമ്മന് വോട്ടുകള്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് UDF കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ ആഹ്ലാദപ്രകടനവും മധുര വിതരണവും നടത്തി. കെപിസിസി മെമ്പര്‍ പി പി ആലി, , റസാഖ് കല്‍പ്പറ്റ, അഡ്വക്കറ്റ് ടി ജെ ഐസക്,ഗിരീഷ് കല്‍പ്പറ്റ, സി മൊയ്തീന്‍കുട്ടി, എ പി ഹമീദ്, കെ കെ രാജേന്ദ്രന്‍, എസ് മണി, ഹര്‍ഷല്‍ കോന്നാടന്‍, കെ അജിത, ആയിഷ പള്ളിയാല്‍, സെബാസ്റ്റ്യന്‍ […]

Continue Reading

കൾച്ചറൽ ഫോറം ഗദ്ദറിനെ അനുസ്മരിച്ചു

കൽപ്പറ്റ : കൾച്ചറൽ ഫോറം ഗദ്ദറിനെ അനുസ്മരിച്ചു. പശ്ചിമ ബംഗാളിൽ നിന്നും എത്തിയ ജനകീയ ഗായകൻ അസിം ഗിരി ഗദ്ദർ അനുസ്മരണ പ്രഭാഷണം നടത്തി. ഗാവ് ഛേ)ഡേ) ഭി നഹി, ജംഗൽ ഛേ)ഡോ ഭി നഹി എന്ന പ്രശസ്ത നാടോടി ഗാനമാലപിച്ചു. ദാസ് വൈത്തിരി വിപ്ലവഗാനങ്ങൾ ആലപിച്ചു. വി.എ. ബാലകൃഷ്ണൻ, പി.കെ.രജി മാസ്റ്റർ, ബിജു കേശവൻ തുടങ്ങിയവർ സംസാരിച്ചു. സുനിൽ ജോസഫ് നന്ദി പറഞ്ഞു.

Continue Reading

സാക്ഷരതാ ദിനം ആചരിച്ചു

സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ ദിന സംഗമവും ആശാ പ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. സാക്ഷരതമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. ആശാ വര്‍ക്കര്‍മാരായ പഠിതാക്കള്‍, പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത […]

Continue Reading

എന്റെ കേരവൃക്ഷം; എന്റെ അഭിമാനം ഉദ്ഘാടനം ചെയ്തു

എടവക ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന എന്റെ കേരവൃക്ഷം; എന്റെ അഭിമാനം ‘ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. കമ്മന കോശാലി പട്ടിക വര്‍ഗ്ഗ സങ്കേതത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ നാലായിരം കുറ്റ്യാടി വിത്തുതേങ്ങ സംഭരിച്ച് ് മുളപ്പിച്ച് പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ നട്ടു […]

Continue Reading

ജി20 ഉച്ചകോടി; ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ദില്ലിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്‌. അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന ബൈഡനെ കേന്ദ്രസഹമന്ത്രി വി കെ സിങ്ങ്‌ സ്വീകരിക്കും. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇന്ത്യയിലെത്തും. പിന്നാലെ മറ്റ് നേതാക്കളും ഇവിടേക്ക് എത്തും. വിമാനത്താവളത്തിലെത്തുന്ന നേതാക്കളെ സ്വീകരിക്കാൻ ഉള്ള ചുമതല വിവിധ കേന്ദ്രമന്ത്രിമാർക്ക് […]

Continue Reading

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ശ്രമം ട്രെയിനിൽ കയറി രക്ഷപ്പെടാൻ, ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ ആലുവ ഡിവൈഎസ്‍പി ഓഫീസിലെത്തിച്ചു ചോദ്യം ചെയ്ത് പൊലീസ്. രാത്രിയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. രാവിലെ പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കും തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജാണ് കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി […]

Continue Reading

പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്കും പങ്ക്, ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിൽ ബിന്ദുലേഖക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് നേരത്തെ ഇവർക്കെതിരെ കേസെടുത്തിരുന്നു. ഗൂഢാലോചന, വിശ്വാസ വ‌ഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിന്ദുലേഖയുടെ ബാങ്ക് […]

Continue Reading

വീട്ടില്‍ അതിക്രമിച്ചു കയറിവീട്ടമ്മക്കെതിരെ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് സംഭവം. വീട്ടില്‍ ഒറ്റക്കായ സമയം നോക്കി വീട്ടില്‍ കയറിയ സതീശന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും, ബഹളം വെച്ചപ്പോള്‍ ഇറങ്ങിയോടുകയായിരുന്നെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സതീശൻ മുൻപ് വിവിധ കേസുകളിൽ പ്രതിയായിട്ടുള്ളതും […]

Continue Reading

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്‍റ് സേവനങ്ങള്‍‍ സമ്പൂര്‍‌ണ്ണ ഡിജിറ്റലൈസേഷനിലേക്ക്

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്‍റ് സേവനങ്ങള്‍‍ സമ്പൂര്‍‌ണ്ണ ഡിജിറ്റലൈസേഷനിലേക്ക്. സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെയും, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സൌത്ത് ഇന്ത്യന്‍ ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജര്‍ ശ്രീ. ഈശ്വരന്‍. എസ്, ചീഫ് മാനേജര്‍ മാനന്തവാടി ക്ലസ്റ്റര്‍ ശ്രീ. ജെറിന്‍ സി ജോസഫ് എന്നിവര്‍ ഡിജിറ്റല്‍ പേയ്മെന്‍റ് ഉപകരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ശ്രീമതി. കെ കുഞ്ഞായിഷ, ശ്രീമതി. സുമ ടീച്ചര്‍ എന്നിവര്‍ക്ക് […]

Continue Reading

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു. പ്രക്ഷോഭം സംഘടിപ്പിക്കും.

കൽപ്പറ്റ:കേദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ സയാഹ്‌ന ധർണ നടത്താൻ തീരുമാനിച്ചു. സെപ്തംബർ 7 ന് മീനങ്ങാടി , 8 ന് മാനന്തവാടി, സുൽത്താൻ ബത്തേരി, പുൽപ്പള്ളി, 10 ന് കൽപ്പറ്റ , പനമരം, വൈത്തിരി എന്നിവിടങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാണ് ധർണ്ണ ,നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ വിഹിതമായി പതിനായിരം രൂപ വീതം […]

Continue Reading