സപ്ലിമെന്‍റ് കച്ചവടത്തിന് തുടക്കം കുറിച്ചത് അമേരിക്ക, വിറ്റാമിന്‍ ഗുളിക ചുമ്മാ വാരി തിന്നുന്നതിന് മുന്‍പ് ഇത് അറിയണം
വിറ്റാമിന്‍ ഗുളികകള്‍ അങ്ങനെ ചുമ്മാ കഴിക്കാനുള്ളതല്ല, ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഏതൊരു മരുന്ന് കഴിക്കുന്നതും അപകടമാണെന്ന് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് , സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ്. സപ്ലിമെന്‍റുകള്‍ നല്ലതാണെന്ന സോഷ്യല്‍ മീഡിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന പ്രവണത ഇന്ന് കൂടുതലാണ് എന്നാല്‍ അത് വെറും വ്യാപാര തന്ത്രമാണെന്ന് മനസിലാക്കണമെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറഞ്ഞു. 10 വര്‍ഷം മുന്‍പ് അമേരിക്കയിലാണ് ഇതിന് തുടക്കം കുറിച്ചത്. അമേരിക്കയില്‍ സപ്ലിമെന്‍റ് […]
Continue Reading