സംസ്കൃതാധ്യാപകര്‍ ധര്‍ണ്ണ നടത്തി
സംസ്കൃതോത്സവത്തെ ബാധിക്കുന്ന മാന്വൽ പരിഷ്കരണം പിൻവലിക്കുകഎൽ പി തലത്തിൽ സംസ്കൃത അധ്യാപക തസ്തിക ആരംഭിക്കുക,ഭാഷാ അധ്യാപകരെ സീനിയോരിറ്റി ലീസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുകപാർട്ട്- ടൈം സർവ്വീസ് എല്ലാ സർവീസ് ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, മൂന്ന് വർഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്കൃതം സ്പെഷൽ ഓഫീസർതസ്തികയിൽ ഉടൻ നിയമനം നടത്തുക,സംസ്കൃതം കരിക്കുലം കമ്മറ്റി മെമ്പറെ ഉടൻ നിയമിക്കുക,എൽ. പി. വിഭാഗത്തിൽ സംസ്കൃതോത്സവം ആരംഭിക്കുക,സംസ്കൃത വിദ്യാഭ്യാസവികസന ഫണ്ടിൽ നിന്ന് വെട്ടി കുറച്ച തുക പുന:സ്ഥാപിക്കുക,ഹയർ സെക്കൻററി വിഭാഗത്തിൽ സംസ്കൃത പഠനത്തിന് കൂടുതൽ […]
Continue Reading