‘യുവാക്കളേ, നിങ്ങളെയോര്ത്ത് അഭിമാനിക്കുന്നു…, ഞാന് ഒപ്പമുണ്ട്’; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല് ഗാന്ധി
ചെന്നൈ: ഇന്ത്യയിലെ യുവാക്കളെ ഓര്ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്ഗാന്ധി. യുവാക്കളോട് സമരം തുടരാന് ആവശ്യപ്പെട്ട രാഹുല് താന് ഒപ്പമുണ്ടെന്ന ഉറപ്പും നല്കി. ബിജെപി ഭരണകൂടവും ഭരണഘടനയെ ആക്രമിച്ച ആളുകളും പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്നും രാഹുല് ഗാന്ധി വിഡിയോ സന്ദേശത്തില് പറഞ്ഞു. സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ച വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള് പറഞ്ഞത്. കഴിഞ്ഞ 10-15 വര്ഷമായി ഇന്ത്യയോട് ചെയ്തത് ഇനി ഒരിക്കലും ആവര്ത്തിക്കില്ലെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞ പത്ത് വര്ഷത്തിലേറെയായി താന് നരേന്ദ്ര മോദിക്കെതിരെയും ആര്എസ്എസിനെതിരെയും പോരാടുകയാണ്. അവരുടെ പ്രധാന സവിശേഷത ഭീരുത്വമാണ്. ഭരണഘടനയെയും […]
Continue Reading