മാസപ്പടി കേസ്: സിഎംആർഎല്ലിന് ഒന്നാം പിണറായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ED
സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ അധികൃതരുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. ഇന്നലെ ശരൻ എസ് കർത്തയെ രണ്ടാമത് ചോദ്യം ചെയ്തിരുന്നു. സിഎംആർഎല്ലിന് ഒന്നാം പിണറായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ എന്നാണ് ED പരിശോധിക്കുന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ മൂന്നാമതും ഇഡി ചോദ്യം ചെയ്യും. പിണറായി വിജയന്റെ മകൾ വീണ ടിയോട് എപ്പോൾ വിളിച്ചാലും ഹാജരാവണം എന്നാണ് ഇഡി നൽകിയിട്ടുള്ള നിർദേശം. […]
Continue Reading